Breaking News

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഉടന്‍ പരിഗണിക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ദിലീപിന്റെ ഹര്‍ജി ഉടന്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. ജൂലൈ മൂന്നിന് ശേഷം പരിഗണിക്കും. തനിക്കെതിരെ നടക്കുന്നത് മാധ്യമവിചാരണയെന്നും താന്‍ കേസില്‍ അകപ്പെട്ടിട്ടില്ലെന്നും ദിലീപ് പറഞ്ഞു. കേസില്‍ മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top