കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്താത്തതില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി കോടതി സര്‍ക്കാറിനോട് ചോദിച്ചു. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും ഇതിലിടപെടാന്‍ ആരാണ് സംസ്ഥാന സര്‍ക്കാറിന് അധികാരം നല്‍കിയതെന്നും കോടതി ആരാഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്താത്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി
By
April 10, 2019 3:48 pm