ശബരിമല ക്ഷേത്രത്തെ വനംവകുപ്പ് ശത്രുതാപരമായാണ് കാണുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും പത്മകുമാര്‍ ആരോപിച്ചു. അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും വനംവകുപ്പ്...
കൊച്ചി: ദേവസ്വം കമ്മീഷണര്‍ ഹിന്ദു മതവിശ്വാസിയായ ആള് തന്നെ ആയിരിക്കണമെന്ന് ഹൈക്കോടതി. ദേവസ്വം കമ്മീഷണര്‍ ആയി അഹിന്ദുക്കളെ നിയമിക്കാന്‍ ഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍...
കൊച്ചി: ദേവസ്വം കമ്മീഷണര്‍ ആയി അഹിന്ദുക്കളെ നിയമിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ദേവസ്വം കമ്മീഷണര്‍ ആയി അഹിന്ദുക്കളെ നിയമിക്കാന്‍ ഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ...
ശബരിമല: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയങ്കെിലും അതിന് ശേഷം ഇത്രയ്ക്ക് വലിയൊരു തിരിച്ചടി ദേവസ്വം ബോര്‍ഡ് പ്രതീക്ഷിച്ചു കാണില്ല. പ്രളയ ദുരന്തത്തില്‍ ആകെ നശിച്ച പമ്പയിലെ പുനര്‍...
വാഴൂര്‍: ശബരിമല വിഷയത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാഴൂര്‍ വെട്ടിക്കാട് ധര്മശാസ്താക്ഷേത്രഗോപുരത്തിലെ കാണിക്കമണ്ഡപത്തിലെ ഭണ്ഡാരം കഴിഞ്ഞ ദിവസം കാണിക്കയിടാനാവാത്ത വിധം സിമിന്റുപയോഗിച്ച് അടച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ...
പത്തനംതിട്ട:ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നട തുറക്കാന്‍ ഇനി രണ്ടു നാള് മാത്രം ശേഷിക്കേ സ്ത്രീപ്രവേശനത്തില്‍ തലപുകഞ്ഞ് ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ബാദ്ധ്യതയുളള സര്‍ക്കാരിന് വിശ്വാസികളുടെ പ്രതിഷേധം വെല്ലുവിളിയായി...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ സമൂഹത്തില്‍ പ്രതിഷേധം കത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്ത് ദേവസ്വം ബോര്‍ഡ്. 16ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്താനാണ് തീരുമാനം.തന്ത്രി കുടുംബം, പന്തളം...
പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന ചരിത്രവിധി സ്വാഗതാര്‍ഹമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വിധി യാഥാര്ത്ഥ്യത്തിലേക്കെത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളികളില്‍ തലപുകയുകയാണ് ദേവസ്വം ബോര്‍ഡ്. അയ്യപ്പ ദര്‍ശനത്തിനായി ഇരുമുടികെട്ടുമേന്തി സ്ത്രീകള്‍ മല ചവിട്ടാനൊരുങ്ങുമ്പോള്‍...
ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹിന്ദു സംഘടകളുടെ എതിര്‍പ്പ്...