കൊച്ചി: ദേവസ്വം കമ്മീഷണര്‍ ആയി അഹിന്ദുക്കളെ നിയമിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ദേവസ്വം കമ്മീഷണര്‍ ആയി അഹിന്ദുക്കളെ നിയമിക്കാന്‍ ഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ തൂരുമാനം.
ദേവസ്വം കമ്മീഷണര്‍ ആയി അഹിന്ദുക്കളെ നിയമിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
By
October 26, 2018 12:56 pm