തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം. ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവിമാരും യോഗത്തില്‍ പങ്കെടുക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും പുനര്‍നിര്‍മാണങ്ങളുടെയും...
സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്താനിരുന്ന അമേരിക്കന്‍ യാത്ര റദ്ദാക്കി. സെപ്റ്റംബര്‍ ആറിന് തിരിച്ചെത്തും വിധമായിരുന്നു നേരത്തേ യാത്ര ക്രമീകരിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുന്‍നിര്‍ത്തി...
തിരുവനന്തപുരം: മഴക്കെടുതിയുടെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി അറിയിച്ചു. റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മുഖ്യമന്ത്രി ശാസിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹെലികോപ്ടര്‍ വഴിയുള്ള...
ശക്തമായ മഴയിലും വെളളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്ന സാഹചര്യം ഗുരുതരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനസര്‍ക്കാര്‍ പ്രളയക്കെടുതിയെ നേരിടുന്നത് മികച്ച...
മഴക്കെടുതിയും പ്രളയവും സംബന്ധിച്ച അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുട്ടനാട് സന്ദര്‍ശിക്കില്ല. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. അവലോകന യോഗത്തില്‍ സ്ഥലം എംപിമാര്‍,...
നിപയെ ഫലപ്രദമായി പ്രതിരോധിച്ചതിന് കേരളത്തെ അഭിനന്ദിച്ച് അമേരിക്ക. അമേരിക്കയിലെ ബാള്ടിമോര് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന അഭിനന്ദനചടങ്ങില് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പങ്കെടുക്കും. ജൂലൈ 6നാണ് സ്വീകരണ പരിപാടി. നടക്കുന്ന സ്വീകരണ...
ഡിജിപിയെയും പോലീസ് ഉദ്യോഗസ്ഥരെയും സമീപത്ത് നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് ഭക്ഷണം കഴിക്കുന്ന ചിത്രം കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ സംഗതി ശരിയാണെന്ന് തോന്നുമെങ്കിലും ചിത്രം...
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് വടക്കുനോക്കി മുഖ്യമന്ത്രിയായി മാറിയെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. വടക്ക് എന്താണ് നടക്കുന്നതെന്നാണു മുഖ്യമന്ത്രി ശ്രദ്ധിക്കുന്നതെന്നും കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ട് മുഖ്യമന്ത്രി അവിടേക്കു തിരിഞ്ഞുനോക്കിയില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി....
മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുളള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം പ്രസ് ക്ലബിന് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന്...
ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആയുധപരിശീലനത്തിനെതിരെ നിയമനിര്‍മ്മാണം കൊണ്ട് വരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആയുധ പരിശീലനം നടത്തുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവരെ ഒറ്റ് കൊടുക്കുന്ന പോലീസിന്റെ നടപടി...