കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച്...
തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ചും അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണ മികവിനും, ദേശീയ തലത്തിലെ നേട്ടങ്ങള്‍ക്കും പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അതേസമയം അഴിമതി കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും...
ഓണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ ഓണചന്തകള്‍ വഴി സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാനുള്ള അരി കിട്ടാനില്ല. ആന്ധ്ര ജയ അരി വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ഏറ്റെടുത്ത ഏജന്‍സികള്‍ ഇതിനാവില്ലെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതികളില്‍ ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാനും നാശനഷ്ടങ്ങള്‍ കൂടുതലുണ്ടായ പ്രദേശങ്ങളിലേക്ക് അയയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മഴ തുടരുന്നതിനെ തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി വിളിച്ച...
മുഖ്യമന്ത്രി നാളെ 3 മണിയ്ക്ക് അവലോകന യോഗം വിളിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി
കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെ സിപിഐഎം ജനപ്രതിനിധികളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലുണ്ടായ കേസുകള്‍ വിചാരണ കൂടാതെ ഒഴിവാക്കി. രാഷ്ട്രിയ സമരങ്ങളുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഒഴിവാക്കിയത്. കേസുകള്‍...
സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ.ടി ജലീല്‍. ഇത്രയുംകാലം തീറ്റിപ്പോറ്റിയ ജനത ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ആരും പറയാതെ തന്നെ അവരെ സഹായിക്കുകയാണ് വേണ്ടതെന്നും ജലീല്‍...
സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സാര്‍ത്ഥം അമേരിക്കയിലുളള മുഖ്യമന്ത്രി ഫെയ്സ്ബുക്കിലാണ് ഇക്കാര്യം പങ്കുവച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ പനി പടരുന്ന മേഖലകളില്‍ എത്തണമെന്നും...
പ്രളയത്തെതുടര്‍ന്ന് മാറ്റിവച്ച ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഈ ആഴ്ച്ച അമേരിക്കയിലേക്ക് പോകും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിലായിരുന്നു ചികിത്സാര്‍ത്ഥം...
പ്രളയക്കെടുതിയെ മറികടന്ന് പുതിയ കേരളത്തെ കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയത്തില്‍ തകര്‍ന്ന കേരളമല്ല, അതിജീവിച്ച് കുതിച്ച കേരളമെന്നാവണം ചരിത്രത്തില്‍ ഇടം നേടാന്‍. നമ്മുടെ നാടിനെ നാം എത്രകണ്ട്...