സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സമരം ഉപേക്ഷിച്ചത്. നഴ്സുമാരുടെ പരിഷ്കരിച്ച ശമ്പള വര്‍ധന സംബന്ധിച്ച ഉത്തരവ്...
തിരുവന്തപുരം: തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മെനഞ്ഞുണ്ടാക്കിയ കഥകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പതിവ് പരിശോധനയ്ക്കായാണ് ചെന്നൈയിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നെയില്‍...
തിരുവനന്തപുരം: രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയതെന്ന്...
അട്ടപ്പാടി: ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദിവാസി ക്ഷേമത്തിനായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച...
പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. മധുവിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. അഗളിയിലെ...