Kerala

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നാളെ അമേരിക്കയിലേക്ക് പറക്കും

നിപയെ ഫലപ്രദമായി പ്രതിരോധിച്ചതിന് കേരളത്തെ അഭിനന്ദിച്ച് അമേരിക്ക. അമേരിക്കയിലെ ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന അഭിനന്ദനചടങ്ങില്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പങ്കെടുക്കും. ജൂലൈ 6നാണ് സ്വീകരണ പരിപാടി. നടക്കുന്ന സ്വീകരണ പരിപാടിയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയും പങ്കെടുക്കും. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന മലയാളി സംഘടനകളുടെ ഫെഡറേഷന്‍ (ഫൊക്കാന) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. പരിപാടികളില്‍ പങ്കെടുത്ത ശേഷം ജൂലൈ 18ന് മുഖ്യമന്ത്രി തിരിച്ചെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top