അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നാട്ടിലേക്ക് ഉടന്‍ തിരിച്ചെത്തും. മയോ ക്ളിനിക്കിലെ ചികിത്സ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഈ മാസം 22ന് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം രണ്ടിനാണ്...
പ്രളയത്തെതുടര്‍ന്ന് മാറ്റിവച്ച ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഈ ആഴ്ച്ച അമേരിക്കയിലേക്ക് പോകും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിലായിരുന്നു ചികിത്സാര്‍ത്ഥം...
പ്രളയ ബാധിത ജില്ലകളിലെ ദുരിതാശ്വാസ ക്യമ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കുന്നു. പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജിലെ ദുരിതാശ്വാസ ക്യാമ്പാണ് മുഖ്യമന്ത്രി ആദ്യം സന്ദര്‍ശിക്കുന്നത്. ചെങ്ങന്നൂരില്‍നിന്നു മുഖ്യമന്ത്രി കോഴഞ്ചേരിയിലും...
പ്രളയത്തില്‍പ്പെട്ട് കുടുങ്ങി കിടക്കുന്നവരെ ഇന്നു തന്നെ രക്ഷപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒറ്റപ്പെട്ടിരിക്കുന്നവരുടെ കണക്കുകള്‍ ശേഖരിച്ചുവരികയാണ്. ഇന്നുതന്നെ മുഴുവന്‍ പേരെയും രക്ഷപ്പെടുത്താനാണ് സൈന്യവും രക്ഷാപ്രവര്‍ത്തകരും ശ്രമിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്‍പത്...
മുഖ്യമന്ത്രി പിണറായി വിജയന് താമസിക്കുന്ന ഡല്‍ഹി കേരള ഹൗസില്‍ കത്തിയുമായെത്തിയ മലയാളി യുവാവ് പിടിയില്‍. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്കു മുന്നിലാണ് യുവാവ് ആയുധവുമായി...
ദില്ലി: എസ്എന്‍സി ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിചാരണ നേരിടണമെന്ന ആവശ്യവുമായി സിബിഐ സുപ്രീം കോടതിയില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സിബിഐ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. സിബിഐ...
സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം...
തിരുവനന്തപുരം: പോലീസ് മനുഷ്യാവകാശ ലംഘകരായി പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മനുഷ്യാവകാശ സംരക്ഷണമാണ് പൊലീസിന്റെ പണി. അതിനനുസൃതമായി വേണം പോലീസ് പ്രവര്‍ത്തിക്കാനെന്നും തിരുവനന്തപുരത്ത് ആധുനിക പോലീസിംഗ് സംബന്ധിച്ച സെമിനാറില്‍ സംസാരിക്കവെ...
കേരളത്തിന് മാത്രമായൊന്നും നല്‍കാനാവില്ലെന്ന് നിലപാടാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടേതെന്നും സര്‍വ കക്ഷി സംഘത്തിന്റെ ചര്‍ച്ച നിരാശാ ജനകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം...
ദില്ലി: കഞ്ചിക്കോട് കോച്ച് ഫാക്ടറി, റേഷന്‍ വിഹിതം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും. മഴക്കെടുതിക്ക് ദുരിതാശ്വാസം പ്രഖ്യാപിക്കണമെന്ന ആവശ്യവും...