മുഖ്യമന്ത്രി പിണറായി വിജയന് താമസിക്കുന്ന ഡല്‍ഹി കേരള ഹൗസില്‍ കത്തിയുമായെത്തിയ മലയാളി യുവാവ് പിടിയില്‍. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്കു മുന്നിലാണ് യുവാവ് ആയുധവുമായി എത്തിയത്. കത്തി വീശിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്പ്പെടുത്തി ഡല്‍ഹി പോലീസിനു കൈമാറി.
മുഖ്യമന്ത്രി താമസിക്കുന്ന മുറിക്കുമുന്നില്‍ കത്തിയുമായി യുവാവ്
By
August 4, 2018 11:03 am