Home app
പിണറായിയുടെ രോഷപ്രകടനം: കേന്ദ്ര നേതൃത്വത്തിന് മതിപ്പില്ല
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പരസ്യമായ നിലപാട് നേതൃത്വം വ്യക്തമാക്കാന്‍ ആരും തയ്യാറായില്ലെങ്കിലും പിണറായിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം....