ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നടപ്പാക്കാനാകുന്ന വിധി മാത്രം...
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയത്. ഇത് അനുവദിക്കാനാവില്ല. സുപ്രിം കോടതി...
കണ്ടെയ്നര്‍ ചരക്കു നീക്കത്തിന് സാധ്യതകളേറെയുളള കൊച്ചി തുറമുഖത്തോട് ചേര്‍ന്ന് ലോജിസ്റ്റിക്സ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ദുബായ് ഡിപി വേള്‍ഡുമായി ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്....
ഷാര്‍ജ: പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവ കേരള സൃഷ്ടിക്ക് സഹായം തേടി ഷാര്‍ജയില്‍ സംഘടിപ്പിച്ച പൊതു യോഗത്തില്‍...
ബ്രൂവറി ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതല്‍ പരിശോധനകള്‍ക്ക് മാത്രം അനുമതി നല്‍കും. എന്നാല്‍ മുമ്പ് അനുമതി നല്കിയ തീരുമാനം തെറ്റല്ലെന്ന് മുഖ്യമന്ത്രി. പുതിയ നടപടി...
18ാമത് ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ മലയാളി താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയും നല്കാന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷവും,...
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത രണ്ട് വര്‍ഷത്തിനിടെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 16000 കോടി ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു....
ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്ര മേള നടത്തുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്. ആര്‍ഭാടം കുറച്ച് ചെലവ് ചുരുക്കി മേള...
പ്രളയ ദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുവാനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായുള്ള ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിദേശ മലയാളികളോട് മുഖ്യമന്ത്രി പിണറായി വിജയന് ആഹ്വാനം ചെയ്തു. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം...
അടുത്ത മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. ചികിത്സയ്ക്കായി വിദേശത്ത് പോയ മുഖ്യമന്ത്രി പിണറായി വിജയന് അടുത്തയാഴ്ച തിരിച്ചെത്തും. ഈ മാസം 27നാണ് അടുത്ത മന്ത്രിസഭായോഗം ചേരുക. സാധാരണയായി...