കേരളത്തെ ഞെട്ടിച്ച നിപ്പ രോഗത്തെ ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ നിയന്ത്രിച്ച സംസ്ഥാന സര്‍ക്കാറിന് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്കുന്ന ആദരം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ...
പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ദാസ്യപ്പണിക്ക് മുഖ്യമന്ത്രിയുടെ അന്ത്യശാസനം. വിവാദങ്ങള്‍ സര്‍ക്കാറിനെ മോശമായി ബാധിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമവാര്‍ത്തകളെ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എസ്പി റാങ്ക് മുതലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു...
സംസ്ഥാന സര്‍ക്കാരിന് മതിയായ രീതിയില്‍ കേന്ദ്രത്തിന്റെ പിന്തുണ ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയങ്ങള്‍ തടസമാകുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഫെഡറലിസത്തിന് വിരുദ്ധമായ സമീപനമാണ്....
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനാനുമതി നിഷേധിച്ചു. റേഷന്‍ വിതരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ഇന്ന് കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിരുന്നത്. എന്നാല്‍ ഇത് അനുവദിക്കാതിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് വേണമെങ്കില്‍...
യോഗ ഒരു മതാചാരമല്ലെന്നും മതാചാരമെന്ന നിലയില്‍ യോഗയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ സംസ്ഥാനതല പരിപാടികള്‍ തിരുവനന്തപുരം...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ ആള് അറസ്റ്റിലായി. യുഎഇയില്‍ നിന്ന് മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തിയ കൃഷ്ണകുമാര്‍ നായരെയാണ് വ്യാഴാഴ്ച ദില്ലി പൊലീസ് പിടികൂടിയത്. നാട്ടിലേക്കുള്ള യാത്രാ...
താഴേക്കിടയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ അടിമപ്പണി ചെയ്യിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു....
കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ്സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്രദുരന്തനിവാരണസേനയെ അയക്കും. 48 പേരടങ്ങുന്ന സംഘം...
തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പെലീസ് നടപടിയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിജിപിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ഡയറക്ടര്‍...
തിരുവനന്തപുരം: ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയ സംസ്കാരമാണ് നാട് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍ഡിഎഫിന്റെ മികച്ച വിജയമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ അടിത്തറ...