മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സത്താറിന്റെ മൃതദേഹം ചങ്ങരംകുളം സ്വകാര്യ...
ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മാവേലിക്കര കുടുംബകോടതിക്കു സമീപം പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ചെട്ടികുളങ്ങര കൈതവടക്ക് സ്വദേശി ആര്.രഞ്ജിത് (35), ഈരേഴ സ്വദേശി വിനേഷ് (32)...
കാറുകൾ കൂട്ടിയിടിച്ച് ഒന്നര വയസ്സുള്ള കുട്ടി മരിച്ചു.കൊല്ലം വാളകത്ത് ആണ് അപകടം നടന്നത്. പാലക്കാട് സ്വദേശി ആശേർ ആണ് മരിച്ചത്.അപകടത്തിൽ നാല് പേർക്ക് പരിക്ക്
കോട്ടയം: മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാനായി നാട്ടിലെത്തിയ പെണ്‍കുട്ടിയും പിതൃസഹോദര പുത്രനും വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി അലീന എല്‍സ ജോസഫ്(18), അലീനയുടെ പിതൃസഹോദര പുത്രന് എബിന്...
കൊച്ചി: കൂത്താട്ടുക്കുളത്ത് കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് രണ്ടു മരണം. കാറിലുണ്ടായ രണ്ട് യാത്രക്കാരാണ് മരിച്ചത്. കോട്ടയം സ്വദേശികളായ അലീന, എബി എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട...
കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു.കോട്ടയ്ക്കപ്പുറം സ്വദേശികളായ അലൻ(17) ,അക്ഷയ് രാജ് എന്നിവരാണ് മരിച്ചത്
പാലക്കാട്: തൃത്താല പട്ടിത്തറയിൽ കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു. കുംബിടി കൂടല്ലൂർ റോഡിലാണ് അപകടം. ഏഴംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്....
കോയമ്പത്തൂർ: കോയമ്പത്തൂരിൽ കാർ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. ബുധനാഴ്ച രാവിലെയാണ് സംഭവം. നഗരത്തിലെ കെഡിമേഡ് എന്ന സ്ഥലത്ത് കാർ അപകടത്തിൽപ്പെടുകയായിരുന്നു....
കോട്ടയം: ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു സഹോദരിമാർ മരിച്ചു. പേരൂർ സ്വദേശികളായ അന്നു(19),നീനു(16) എന്നിവരാണ് മരിച്ചത്. അമ്മ ലെജി(45)യെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പട്ടിത്താനം മണർകാട്...
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നു മലയാളി യുവതിക്കു രണ്ടര വര്‍ഷം തടവ്. കാറപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് മലയാളിയായ ഡിംപിള്‍ ഗ്രേസ് തോമസിനു മെല്‍ബണ്‍ കോടതി രണ്ടര...