Kerala

കാറുകൾ കൂട്ടിയിടിച്ച് ഒന്നര വയസ്സുള്ള കുട്ടി മരിച്ചു

കാറുകൾ കൂട്ടിയിടിച്ച് ഒന്നര വയസ്സുള്ള കുട്ടി മരിച്ചു.കൊല്ലം വാളകത്ത് ആണ് അപകടം നടന്നത്. പാലക്കാട് സ്വദേശി ആശേർ ആണ് മരിച്ചത്.അപകടത്തിൽ നാല് പേർക്ക് പരിക്ക്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top