Breaking News

ബന്ധുവിനെക്കൂട്ടി മടങ്ങുമ്പോൾ കാർ അപകടത്തിൽപെട്ട് 2 മരണം

കൊച്ചി: കൂത്താട്ടുക്കുളത്ത് കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച്‌ രണ്ടു മരണം. കാറിലുണ്ടായ രണ്ട് യാത്രക്കാരാണ് മരിച്ചത്. കോട്ടയം സ്വദേശികളായ അലീന, എബി എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം.

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ബന്ധുവിനെക്കൂട്ടി കോട്ടയത്തേയ്ക്ക് മടങ്ങുമ്ബോഴാണ് അപകടം ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top