Home app
യദ്യൂരപ്പയുടെ മകന്റെ കാറിടിച്ച് യുവാവ് മരിച്ചു
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയുടെ മകന്റെ കാറിടിച്ച് യുവാവ് മരിച്ചു. കര്‍ണാടകയിലെ മദ്ദപുരയിലാണ് സംഭവം. ഓട്ടോറിക്ഷയില്‍ നന്നിറങ്ങിയ യുവാവിനെ യദ്യൂരപ്പയുടെ മകന് രാഘവേന്ദ്രയുടെ എസ്യുവി കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍...