കണ്ണൂർ:നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു രണ്ടു പേര് മരിച്ചു. കാര്‍ യാത്രക്കാരായ ചിറക്കല്‍ അലവിലെ പ്രജുല്‍ (34) പൂര്‍ണിമ (30) എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന 2 പേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശ്ശേരി...
കൊച്ചി:ആലുവ മുട്ടം തൈക്കാവിന് സമീപം നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ആലുവ നൊച്ചിമ സ്വദേശി ബക്കറാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ചായ കുടിച്ചു...
കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ നിയന്ത്രണം വിട്ട കാറിടിച്ചുകയറി യുവാവും ബന്ധുവായ യുവതിയും മരിച്ചു. മൂന്നുപേര്‍ക്കു പരുക്ക്. ചാമംപതാല്‍ ഇളങ്ങോയി കിഴക്കേമുറിയില്‍ ഷാരോണ്‍ സജി(18), ചാമംപതാല്‍ തടത്തിലാങ്കല്‍ രേഷ്മാ...
തൃശൂര്‍:ആഫ്രിക്കയിലെ ബോട്സ്വാനയില് ഉണ്ടായ കാറപകടത്തില്‍ മലയാളി യുവദമ്പതികൾ മരിച്ചു. തൃശൂര്‍ വല്ലച്ചിറ സ്വദേശികളായ ദീപക്മേനോന്‍ (29), ഭാര്യ ഡോ. ഗായത്രി(25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ (ഇന്ത്യന്‍സമയം...
ചങ്ങനാശേരി: ക്രെയിനില്‍ കാര്‍ ഇടിച്ചു കയറി യുവാവ് മരിച്ചു. കുമ്പനാട് നെല്ലിമല ആനപ്പാറയ്ക്കല് ജോയിയുടെ മകന് ജോയല്‍ (20) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന 4 പേര്‍ക്കും ജോലികളുമായി ബന്ധപ്പെട്ട് റോഡരികില്‍നിന്ന...
രാജകുമാരി: ബൈസണ്‍വാലി ചൊക്രമുടിക്കു സമീപം കൊല്ലം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ഇന്നലെ വൈകുന്നേരം 5 ന് ഗ്യാപ് റോഡില്‍ നിന്നും ബൈസണ്വാലിയിലേക്കു വരുമ്ബോള്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്...
ആലപ്പുഴ : നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച് ഒന്നരവയസ്സുകാരി മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് തിരുച്ചിറപ്പള്ളി ചിറക്കല്‍ വീട്ടില്‍ ഡെന്നി വര്‍ഗീസിന്റെ മകള്‍ സൈറ മരിയ...
കൊച്ചി: ചെറായി ബീച്ചിന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ കരുമാലൂർ സ്വദേശി സബീന (35) മരിച്ചു. ഭർത്താവ് സലാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം....
പത്തനംതിട്ട: കടയില്‍ സാധനം വാങ്ങുകയായിരുന്ന വീട്ടമ്മ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാറിടിച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന് പരിക്കേറ്റു. കരിമ്ബനാകുഴി ആലുംമൂട്ടില്‍ സത്യെന്റ (പുഷ്പാംഗദന് 60) ഭാര്യ ശാന്ത (56) ആണ്...
തിരുവനന്തപുരം: മംഗലപുരം ചെമ്പകമംഗലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോരാണി സ്വദേശികളായ വിഷ്ണു, സരുണ്‍ എന്നിവരാണ് മരിച്ചത്. ആറ്റിങ്ങല്‍ തിരുവനന്തപുരം ദേശീയപാതയില്‍ ഞായറാഴ്ച അർധരാത്രിയായിരുന്നു അപകടം. അമിത...