Breaking News

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു.കോട്ടയ്ക്കപ്പുറം സ്വദേശികളായ അലൻ(17) ,അക്ഷയ് രാജ് എന്നിവരാണ് മരിച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top