തിരുവനന്തപുരം: ശബരിമല കോലാഹലങ്ങള്‍ കേരളത്തില്‍ കത്തി ജ്വലിക്കുമ്പോള്‍ ബിജെപിയുടെ പുതിയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മടങ്ങിയെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം ലോക്സഭാ...
കോട്ടയം: ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള അറിയിച്ചു. നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ...
ഹനുമാന്റെ ജാതിയെ ചൊല്ലിയുളള തര്‍ക്കം മുറുകുന്നതിനിടെ പുതിയ പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ കായിക മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന് രംഗത്ത്. ഹനുമാന് ദളിതനുമല്ല മുസല്‍മാനുമല്ല, ഹനുമാന് ഒരു കായികതാരമാണ്;...
കൊച്ചി: വനിതാ മതില് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. നിയമസഭയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചാണ് വനിതാമതിലിനുളള തുക ഖജനാവില്‍ നിന്നും ചിലവഴിക്കുന്നതെന്നും കൃഷ്ണദാസ്...
തൃശൂര്‍ കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ തീയറ്ററില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പ്രദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഹര്‍ത്താല്‍ ദിനം രാവിലെ നടക്കേണ്ട ഷോയാണ് ബിജെപി പ്രവര്‍ത്തകര്‍ സംഘമായി എത്തി തടഞ്ഞത്. ഇതേച്ചൊല്ലി...
തിരുവനന്തപുരം: ബിജെപി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ അക്രമം. പാലക്കാട് നിര്‍ത്തിയിട്ട നാല് കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ബൈക്കുകളിലെത്തിയവരാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണ് (49) പെട്രോളൊഴിച്ചു തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്...
ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ സുര്‍ജിത്ത് ബല്ല പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ (ഇഎസി-പിഎം) നിന്ന് രാജിവച്ചു. ഡിസംബര്‍ ഒന്നാം തീയതി രാജിവച്ച അദ്ദേഹം ഇന്നാണ് ഇത് സംബന്ധിച്ച്...
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ ചത്തീസ്ഗഡില്‍ ബി.ജെ.പിക്ക് കാലിടറുന്നു. ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്. ഭരണകക്ഷിയായ ബി.ജെ.പി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമ്പോള് മുഖ്യമന്ത്രി...
തിരുവനന്തപുരം: ബിജെപി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെതിരേ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തു ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ശബരിമല വിഷയമുന്നയിച്ച് നിരാഹാരമിരിക്കുന്ന ബിജെപി...