തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എട്ട് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അറസ്റ്റുചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മര്‍ദ്ദവും രക്തത്തിലെ...
തിരുവനന്തപുരം: സെക്രട്ടറേറിയറ്റിന് മുന്നില്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഹര്‍ത്താല്‍. ശബരിമലയില്‍ നിരോധനാജ്ഞ...
ശബരിമല വിഷയത്തില്‍ യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. ക്ലിഫ് ഹൗസിനു മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു മാര്‍ച്ച് തടഞ്ഞു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും...
കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബിജെപി മാര്‍ച്ച്. ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായാണ് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍വച്ച് പോലീസ് തടഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 23 ദിവസത്തിനു ജയില്‍വാസത്തിനു ശേഷമാണ് സുരേന്ദ്രന് മോചിതനാകുന്നത്. കര്‍ശന...
തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ യുഡിഎഫും ബിജെപിയും നടത്തിവരുന്ന സമരങ്ങള്‍ നാലാം ദിവസത്തിലേക്ക് കടന്നു. യുഡിഎഫ് എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവര്‍ നിയമസഭാകവാടത്തിന് മുന്നിലും ബിജെപി ജനറല്‍ സെക്രട്ടറി...
കൊച്ചി: ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി 25,000...
അധികാരം കൈയ്യാളാന്‍ ബിജെപി ഏതറ്റം വരെയും പോകുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം ഊട്ടിയുറപ്പിക്കുകയാണ് രാജസ്ഥാനില്‍ നിന്നുളള ഒരു ബിജെപി നേതാവിന്റെ പ്രസ്താവന. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ സോജത് മണ്ഡലത്തില്‍...
കൊച്ചി:മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലീം ലീഗിലെ പി.ബി.അബ്ദുല്‍ റസാഖിന്...
നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്കു പോകാനെത്തിയ ബിജെപി സംഘത്തെ നിലയ്ക്കലില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന് ഉള്‍പ്പെടെ 8 പേരാണ് നിലയ്ക്കലില്‍ അറസ്റ്റിലായത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ സന്നിധാനത്തു...