Home app

വികസന വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് പിണറായിയോട് അമിത് ഷാ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര മുഖ്യമന്ത്രി പിണറായി വിജയനെ പരിഭ്രാന്തനാക്കിയെന്ന് അമിത് ഷാ. വികസനകാര്യത്തില്‍ പിണറായിയുമായി സംവാദത്തിന് തയ്യാറാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. ജനരക്ഷാ യാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നടക്കുന്ന അക്രമം അവസാനിപ്പിക്കാനായിരുന്നു ജനരക്ഷായാത്ര. കൊലപാതകങ്ങള്‍ നടത്തിയവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നിയമനടപടി തുടരുമെന്നും ഷാ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top