Home app

ട്രോളുകള്‍ നിര്‍മിക്കുന്നത് മറ്റൊരു പണിയും ഇല്ലാത്തവര്‍ ; അല്‍ഫോണ്‍സ് കണ്ണന്താനം

സമൂഹമാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ട്രോളുകള്‍ ശ്രദ്ധിക്കാറില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ടാണു മലയാളികള്‍ പരിഹാസങ്ങള്‍ തൊടുക്കുന്നതെന്നും കണ്ണന്താനം പരിഹസിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top