സിനിമ താരങ്ങള്‍ക്കെതിരെ സന്ദീപ് വാര്യര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബിജെപി. സന്ദീപ് വാര്യരുടെ പ്രതികരണം വ്യക്തിപരമെന്ന് എംടി രമേശ് വ്യക്തമാക്കി. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോട് പക പോക്കുന്ന സമീപനം ബിജെപിയ്ക്കില്ല. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരം അതിനെ പാര്‍ട്ടി നിലപാടായി കാണേണ്ടെന്ന് എംടി രമേശ് വ്യക്തമാക്കി.
സിനിമ താരങ്ങള്‍ക്കെതിരെ പരാമര്‍ശം; സന്ദീപ് വാര്യരെ തള്ളി ബിജെപി
By
December 26, 2019 11:31 am