കൊച്ചി മേയറുടെ വാഹനത്തിനു നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. കല്ല് ഉപയോഗിച്ച് പുറകിലെ ചില്ല് ഇടിച്ചുപൊട്ടിക്കുകയായിരന്നു. കഴിഞ്ഞ രണ്ടു ദിവസമായി മേയര്‍ സൗമിനി ജെയ്ന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.
കൊച്ചി മേയറുടെ വാഹനത്തിനു നേരെ അജ്ഞാതരുടെ ആക്രമണം
By
October 11, 2017 4:50 am