മലപ്പുറം തിരൂര്‍ ഉണ്യാലില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. ഉണ്യാല്‍ ഡിവൈഎഫ്എ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അസ്ഹറുദ്ദീനാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സിപിഎം ആരോപിച്ചു.
മലപ്പുറത്ത് സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
By
September 27, 2017 5:11 am