മലപ്പുറം തിരൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിക്ക് യുവാവിന്റെ കുത്തേറ്റു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്കാണ് കുത്തേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ബംഗാള്‍ സ്വദേശി സാദത്ത് ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിക്ക് കുത്തേറ്റു
By
September 28, 2018 3:22 pm