വനിതാ മതിലിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സര്‍ക്കാര്‍ ചിലവിലല്ല മതില് പണിയേണ്ടതെന്ന് കണ്ണന്താനം പരിഹസിച്ചു. ഇത്തരമൊരു മതിലുകൊണ്ട് എന്താണ് പ്രയോജനമെന്നും കണ്ണന്താനം ചോദിച്ചു. ബിഡിജെഎസുമായി ബിജെപിക്ക് തര്‍ക്കങ്ങളൊന്നുമില്ല, അയ്യപ്പ ജ്യോതിയില്‍...
സന്നിധാനത്ത് അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സൗകര്യങ്ങള്‍ ഒരുക്കാത്തതിന് എഡിഎമ്മിനും തഹസില്‍ദാര്‍ക്കും കേന്ദ്രമന്ത്രി ശാസന നല്കി. ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാത്ത സാഹചര്യമാണുള്ളത്. വലിയ ശുചിത്വ പ്രശ്നം...
ശബരിമല വിഷയത്തില്‍ ബിജെപിയുടെ ദേശീയ നേതാക്കളും സമര രംഗത്തേക്ക്. ഓരോ ദിവസവും ദേശീയ നേതാക്കളടക്കം ഒരോ നേതാക്കളെ ശബരിമലയില്‍ എത്തിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായി കണ്ണന്താനം നാളെ പമ്പയിലെത്തും. ശബരിമലയില്‍...
കൊച്ചി: കൊച്ചിന് ഹാര്‍ബര്‍ ടെര്മിനസില് നിന്നുളള ഡെമു സര്‍വീസിന്റെ സമയക്രമം പരിഷ്കരിക്കണമെന്ന് റെയില്‍വേയോടു ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൊര്‍ണൂര്‍ -എറണാകുളം പാസഞ്ചര്‍...
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും എന്‍.പ്രശാന്തിനെ ഒഴിവാക്കി. മുന്‍ കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്തിനെ സെന്‍ട്രല്‍ സ്റ്റാഫിങ് സ്കീം പ്രകാരം ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏത് വകുപ്പിലേക്കായിരിക്കും നിയമനമെന്നത്...
കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാകും. എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതിനു പിന്നാലെ രാജസ്ഥാനിലുണ്ടായ ഒഴിവില്‍ കണ്ണന്താനത്തെ രാജ്യസഭയിലെത്തിക്കാനാണു ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ബിജെപി ദേശീയ...
സമൂഹമാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ട്രോളുകള്‍ ശ്രദ്ധിക്കാറില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ടാണു മലയാളികള്‍ പരിഹാസങ്ങള്‍ തൊടുക്കുന്നതെന്നും കണ്ണന്താനം പരിഹസിച്ചു.
ഇന്ത്യയിലെ ഏറ്റവും നശിച്ച ഭരണം നടക്കുന്നതു കേരളത്തിലാണെന്നു കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊലപാതകങ്ങള്‍ നടത്തി സിപിഎം നാടിനു പേരുദോഷമുണ്ടാക്കിയെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണ്...
വണ്ടി വാങ്ങാന്‍ പണമുള്ളവര്‍ പെട്രോളുമടിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ധനവില ദിനംപ്രതി കൂടുന്ന സാഹചര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ‘സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ പണം ആവശ്യമാണ്. സബ്സിഡി...
ഗോ സംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രിയേയും ബിജെപിയേയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ സമൂഹത്തിലും കുറച്ച് ബുദ്ധിശൂന്യരുണ്ടാകും, അതിന്റെ പേരില്‍ ഒരു...