വനിതാ മതിലിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സര്‍ക്കാര്‍ ചിലവിലല്ല മതില് പണിയേണ്ടതെന്ന് കണ്ണന്താനം പരിഹസിച്ചു. ഇത്തരമൊരു മതിലുകൊണ്ട് എന്താണ് പ്രയോജനമെന്നും കണ്ണന്താനം ചോദിച്ചു. ബിഡിജെഎസുമായി ബിജെപിക്ക് തര്‍ക്കങ്ങളൊന്നുമില്ല, അയ്യപ്പ ജ്യോതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കാതിരുന്നതിന്റെ കാരണം തനിക്കറിയില്ലെന്നും കണ്ണന്താനം പറഞ്ഞു.
സര്‍ക്കാര്‍ ചിലവിലല്ല മതില് പണിയേണ്ടതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
By
December 28, 2018 11:05 am