കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്. കണ്ണന്താനത്തിന്റേത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണെന്നും അതുകൊണ്ടുതന്നെ അതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്നും വി.എസ് പ്രസ്താവനയില്‍...
കേന്ദ്ര ടൂറിസം ഐടി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കേരളത്തിലെത്തി. മന്ത്രിയായ ശേഷം ആദ്യമായാണ് കണ്ണന്താനം കേരളത്തിലെത്തുന്നത്. രാവിലെ 9.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മന്ത്രിയെ ബിജെപി സംസ്ഥാന നേതാക്കള്‍ സ്വീകരിച്ചു. ബിജെപി...