മലപ്പുറം: മലപ്പുറം പൂക്കോട്ടൂര്‍ അത്താണിക്കലില്‍ സ്കൂട്ടറില്‍ കാറിടിച്ച് രാമപുരം ആര്‍പിഎം കൂള്‍ബാര്‍ ഉടമ കലകപ്പാറ സക്കീര്‍ ഹുസൈന്(49) മരിച്ചു.സഹയാത്രികന് പരിക്കേറ്റു.
കണ്ണൂര്‍: പേരാവൂരില്‍ സ്ക്കൂള് ബസില്‍ നിന്നിറങ്ങിയ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ബസിനടിയില്‍പ്പെട്ട് മരിച്ചു. പുത്തന്‍പുരയില്‍ മുഹമ്മദ് റഫാന് (5) ആണ് മരിച്ചത്. ബസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം. ...
കൊച്ചി: കൊച്ചി സൗത്ത് പാലത്തിനടുത്ത് റോഡ് മുറിച്ചുകടന്ന കാല്‍നടയാത്രക്കാരനെ ലോറി ഇടിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക്...
ചെന്നൈ: കമല്‍ഹാസന്റെ ഇന്ത്യന്‍ 2 സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. സാങ്കേതികപ്രവര്‍ത്തകരാണ് മരിച്ചത്. പുനമല്ലിയിലെ സിനിമ സെറ്റില്‍ ക്രെയിന്‍ മറിഞ്ഞാണ് അപകടമുണ്ടായത്.
ലഖ്നൗ: ആഗ്ര-ലഖ്നൗ എക്സ്പ്രസ് ഹൈവേയില്‍ വാഹനാപകടത്തില്‍ 16 പേര് മരിച്ചു. ട്രക്കിനു പിറകില്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. 31 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം ഉണ്ടായത്. ബിഹാറിലെ...
ആലപ്പുഴ: ആലപ്പുഴ -ചങ്ങനാശ്ശേരി റോഡില്‍ ലോറി വീട്ടിലേക്ക് ഇരച്ചു കയറി വീട്ടമ്മ മരിച്ചു. മങ്കൊമ്പ് സ്വദേശി രാജമ്മ(73)ആണ് മരിച്ചത്.
തൃശ്ശൂര്‍: കുന്നത്തങ്ങാടിയില്‍ അമിതവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു. നാലാംകല്ല് പള്ളിപ്പാട്ട് വീട്ടില്‍ അജിത് കുമാറാണ്(40)മരിച്ചത്. മകള്‍ അശ്വതി(16) പരിക്കുകളോടെ ഒളരി മദര്‍ ആശുപത്രിയിലെ തീവ്രപരിചരണ...
നെടുമങ്ങാട് : വാഹനം കെട്ടിവലിച്ചു കൊണ്ടു പോകുകയായിരുന്ന റിക്കവറി വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. നെടുമങ്ങാട് നെട്ട കുന്നുംപുറത്ത് വീട്ടില്‍ അഖിലയാണ് (37) മരിച്ചത്....
മലപ്പുറം: മലപ്പുറം കോട്ടയ്ക്കലില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് പാഞ്ഞു കയറി വിദ്യാര്‍ഥിനി മരിച്ചു. ചാപ്പനങ്ങാടി ഗിരീഷിന്റെ മകള്‍ ജിധിഷ (13)ആണ് മരിച്ചത്. ചാപ്പനങ്ങാടിക്ക് സമീപമായിരുന്നു അപകടം. കുട്ടിയുടെ പിതാവിനെ പരിക്കുകളോടെ കോഴിക്കോട്...
കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുവയസ്സുകാരന് മരിച്ചു. താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്റെ മകന് കൃഷ്ണ കെ ലാല്‍(6) ആണ് മരിച്ചത്.