കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ തലയിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മ മരിച്ചു. തോട്ടയ്ക്കാട് സ്വദേശിയായ മിനി (47) ആണ് മരിച്ചത്. മകളോടൊപ്പം തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയ ശേഷം...
മലപ്പുറം:രാമപുരം പനങാങ്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു.അരക്കുപറമ്പ് സ്വദേശി പട്ടണംവീട്ടിൽ ഹംസക്കുട്ടി(40),മകൻ ബാദുഷ(8) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ രണ്ടു പേരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു.
മലപ്പുറം: എടവണ്ണ മുണ്ടേങ്ങരയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടു മരണം. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. അരീക്കോട് സ്വദേശികളായ ഇരിമാടത്ത് മഹ്റൂഫ് , യാസ് മോൾ എന്നിവരാണ് മരിച്ചത്....
എറണാകുളം:പെരുമ്പാവൂർ എം.സി റോഡിൽ വാഹനാപകടം. കാറും ഓട്ടോയും തമ്മിലിടിച്ചു ഓട്ടോ ഡ്രൈവർ കാഞ്ഞിരക്കാട് ചിറ്റേത്തു അബ്ദുൽ റസാഖ്(48 ) മരിച്ചു. ഫയർ ഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
മലപ്പുറം എടവണ്ണയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു 3 പേർ മരിച്ചു. ബൈക്ക് യാത്രകാരനായ എടവണ്ണ സ്വദേശിയായ ഫർഷാദും ബസിലുണ്ടായിരുന്ന 2 സ്ത്രീകളുമാണ് മരിച്ചത്.ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ചാണ്...
തൃശൂര്‍: അമ്പലപ്പുഴയില്‍ വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. തൃശൂര്‍ ഇടനിലങ്ങ് പഞ്ചായത്ത് സെക്രട്ടറി സഹീര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അമ്പലപ്പുഴ നീര്‍ക്കുന്നം പള്ളിക്ക് മുന്നിലായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക്...
കൊച്ചി: കൊച്ചിയില്‍ ആളെ തട്ടിക്കൊണ്ടു പോയ സംഘത്തിന്റെ കാര്‍ ഇടിപ്പിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ചൊവ്വാഴ്ച പനമ്പിളളി നഗറിനടുത്താണ് പൊലീസിന്റെയും നാട്ടുകാരുടെയും കണ്മുന്നില്...
പാലക്കാട്: പാലക്കാട് ദേശീയപാതയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് ക്ലീനര്‍ തമിഴ്നാട് കടലൂര്‍ രട്ടകുറിശി സ്വദേശി കറുപ്പുദുരൈയാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ചെന്നെയില്‍ നിന്ന് യാത്രക്കാരുമായി...
കൊച്ചി: സംസ്ഥാനത്തെ നിരത്തുകളില്‍ കഴിഞ്ഞവര്‍ഷം ഇല്ലാതായത് നാലായിരത്തിലധികം മനുഷ്യജീവനുകളെന്ന് റിപ്പോര്‍ട്ടുകള്‍. അതില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ റൂറല്‍ പൊലീസ് പരിധിയിലാണ് അപകടങ്ങള്‍ കൂടുതല്‍. പധാനമായും അശ്രദ്ധയോടെയുള്ള ഡ്രൈവിങ് മൂലം 2018ല്‍...
കോട്ടയം: കോട്ടയത്ത് പൊന്‍കുന്നം റോഡില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് പേര് മരിച്ചു. ഇന്നലെ വൈകിട്ട് 6.45 ന് പൊന്‍കുന്നം-പാലാ റോഡില്‍ ഇളങ്ങുളം ഗുരുമന്ദിരം, 2-ാം...