കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. കര്‍ണാടക ഇരിയൂര്‍ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകര്‍(50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍...
ബെഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. മഞ്ചേശ്വരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല, തിരുപ്പതി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അക്ഷയ്, മോനപ്പ മേസ്ത്രി, കിശന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍...
മലപ്പുറം: കോട്ടയ്ക്കലിനത്ത് കാറും ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായെ രണ്ട് പേര് മരിച്ചു. ഗുരുവായൂര്‍ സ്വദേശികളായ ഇര്‍ഷാദ്,ഹക്കീം എന്നിവരാണ് മരിച്ചത്.
പത്തനംതിട്ട: കോന്നിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷ് (26) ആണ് മരിച്ചത്. കോന്നിക്കടുത്ത് മാരൂര്പാലത്തായിരുന്നു...
നേമം: ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച അധ്യാപിക കെ.എസ്.ആര്.ടി.സി. ബസിനടിയില്‍പ്പെട്ട് മരിച്ചു. തമിഴ്നാട് തക്കല മണലിക്കര വഴിക്കലംപാട് ഗോകുലത്തില്‍ പ്രേംനാഥിന്റെ ഭാര്യ കുമാരി ലൈല (51) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക്...
തിരുവനന്തപുരം: വെമ്പായത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. നെടുമങ്ങാട് വെള്ളരിക്കോണം സ്വദേശി മനുവാണ് മരിച്ചവരിലെ ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കോഴിക്കോട് കൂമ്പാറയില് പിക്കപ്പ് വാന്‍ മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. വാവാട് സ്വദേശി നിഷാദ് ആണ് മരിച്ചത്.
പാലക്കാട്: അട്ടപ്പാടിയില്‍ ചെമ്മണൂരില്‍ പുഴയിലേക്ക് ഫോറസ്റ്റ് ജീപ്പ് മറിഞ്ഞ് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അട്ടപ്പാടി മുക്കാലി സ്വദേശി ഉബൈദ് ആണ് മരിച്ചത്.
മുത്തങ്ങയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. കല്ലൂര്‍ പനംപാടി കോളനിയിലെ ടിന ശിവരാമന്(38) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30ഓടെയാണ് അപകടം. പരിക്കേറ്റവരെ...
പെരുമ്പാവൂരിലെ വഞ്ചിനാട്ടില് ലോറിയിടിച്ച് സ്ക്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കൂവപ്പടി സ്വദേശി അര്ജുന് ആണ് മരിച്ചത്.