തൃശ്ശൂര്‍: ദേശീയപാത പുതുക്കാട് ജംഗ്ക്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ റിട്ട.അധ്യാപകര്‍ മരിച്ചു. വരന്തരപ്പിള്ളി തോട്ട്വാന് വീട്ടില്‍ ഈനാശു, പറപ്പൂക്കര എലിഞ്ഞിക്കാടന്‍ ജോസ് എന്നിവരാണ് മരിച്ചത്.
മലപ്പുറം: വളാഞ്ചേരി അത്തിപ്പാറയില്‍ മിനി ലോറി സ്കൂട്ടറില്‍ ഇടിച്ച് യാത്രക്കാരന് മരിച്ചു.വളാഞ്ചേരി മൂച്ചിക്കല്‍ പുത്തന്‍പീടികക്കല്‍ ഖൂത്തൂബ് ആണ് മരിച്ചത്.
അമേരിക്കയില്‍ വാഹനാപകടത്തില്‍ 2 മലയാളികള്‍ മരിച്ചു. അമേരിക്കന്‍ മലയാളികളായ ജൂലി എബ്രഹാം മകന് നിക്കോളാസ് എബ്രഹാം എന്നിവരാണ് മരിച്ചത്. ജൂലിയുടെ ഭര്‍ത്താവ് ഡെന്നീസ് ഉള്‍പ്പെടെ 2 പേര്‍ക്ക് പരിക്ക്.
അങ്കമാലി: ദേശീയപാതയില്‍ ചരക്കു ലോറിക്കു പിന്നില്‍ മിനിലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു. മിനി ലോറിയുടെ ഡ്രൈവര്‍ തൃശൂര്‍ വെങ്ങിണിശേരി കൂനംപ്ലാക്കല്‍ വീട്ടില്‍ തോമസ് (59) ആണ് മരിച്ചത്. അര്‍ധരാത്രി ദേശീയ പാതയില്‍...
ആലപ്പുഴ: ദേശീയപാതയ്ക്ക് സമീപം എസ്എല്‍ പുരത്ത് 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേര് മരിച്ചു. അപകടത്തില്‍പ്പെട്ട മിനി ലോറിയുടെ ഡ്രൈവറായ ആലപ്പുഴ സ്വദേശി സിജു (27) സംഭവസ്ഥലത്തുവച്ചു തന്നെ...
കുട്ടനാട്: എ സി റോഡില്‍ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രികൻ മരിച്ചു. രാമങ്കരി പഞ്ചായത്ത് ആറാം വാർഡിൽ മാമ്പുഴക്കരി കൊച്ചു പറമ്പില്‍ ജോസഫ് ചാക്കോ (അപ്പച്ചന്‍കുട്ടി- 62)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.15ന്...
കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് 3 പേര് മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേക്ക് വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ബൈക്ക് ഇടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. ചുങ്കം സ്വദേശി പോള്‍ (76) ആണ് മരിച്ചത്.
ഗുരുവായൂര്‍: ആശുപതിയിലേക്കുള്ള യാത്രാമധ്യേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മലപ്പുറം തിരൂര്‍ മുലപ്പള്ളിവീട്ടില് റഷീദ് (38) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ...
കൊല്ലം: കൊട്ടാരക്കര ചന്തമുക്കിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പവിത്രേശ്വരം സ്വദേശി ജോൺ പ്രസാദ്(58) മരിച്ചു