Latest News

ആഗ്ര -ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു


ലഖ്‌നൗ: ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു. ട്രക്കിനു പിറകില്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. 31 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്.

ബി​ഹാ​റി​ലെ മോ​ത്തി​ഹാ​രി​യി​ല്‍​നി​ന്നു ഡ​ല്‍​ഹി​യി​ലേ​ക്കു പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.ഡ​ബി​ള്‍ ഡെ​ക്ക​ര്‍ ബ​സ് ട്ര​ക്കി​നു പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഇ​റ്റാ​വ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മ​ര​ണ​സം​ഖ്യ ഇനിയും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top