അഹമ്മദാബാദ്: സിമന്റുമായി പോവുകയായിരുന്ന ട്രക്ക് മറിഞ്ഞ് 19 പേര് മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറില്‍ ബയവാല ഗ്രാമത്തിനടുത്താണ് സംഭവം. ട്രക്കില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. റോഡരികിലെ കിടങ്ങിലേക്കാണ് ട്രക്ക് വീണത്. പരിക്കേറ്റവരെ...
ആലുവയില്‍ മെട്രോ നിര്‍മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്ന മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു.അപകടത്തിനിടയാക്കിയ ലോറി നിര്‍ത്താതെ പോയി. ഒരു ടാങ്കര്‍ ലോറിയാണ് തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടം...
സഹോദരിക്കൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെ ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി മൂന്നര വയസ്സുകാരന് മരിച്ചു. കാസര്‍കോട് ബേഡഡുക്ക കുണ്ടംകുഴി അമ്മങ്കോട് തുമ്പടുക്ക വീട്ടില്‍ ശിവപ്രസാദിന്റെയും ദയാകുമാരിയുടെയും മകന് ആദിത്യയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്...
ബൈക്കില്‍ ബസ് ഇടിച്ച് ക്രൈസ്തവ പുരോഹിതന് മരിച്ചു. അങ്കമാലി ഡിപോള്‍ ബുക്സ് ചുമതലക്കാരനായ ഫാ. കുര്യന് ഇലവുങ്കല്‍ (63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. പിന്നില്‍ നിന്ന്...
സഹപാഠികള്‍ ഓടിച്ച കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കടയ്ക്കാവൂര്‍ സ്വദേശി മീരാ മോഹന്‍ ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ക്കല ചാവര്‍കോട്...