പാലക്കാട്: പറളിയിൽ സ്ക്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. കോട്ടായി കീഴത്തൂർ സ്വദേശികളായ വിഷ്ണുദാസ്, അജി എന്നിവരാണ് മരിച്ചത്. പറളിയിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. പാലക്കാട് നിന്ന്...
എംസി റോഡില്‍ കൊട്ടാരക്കര മുട്ടമ്പലത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ അനീഷ് മരിച്ചു.
ആലപ്പുഴ: ആലപ്പുഴ കളപ്പുര ജംക്ഷനില്‍ ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ട് പേര് മരിച്ചു.
പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ജല അതോറിറ്റി 8 മാസം മുമ്പ് കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി...
കൊച്ചി: കൊച്ചിയിലെ റോഡിലെ കുഴിയില്‍ വീണ് വീണ്ടും മരണം. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴയില്‍ വീണാണ് മരണം. റോഡിലേക്ക്...
കൊടകര: പേരാമ്പ്രയില്‍ റോഡുമുറിച്ചുകടക്കുന്നതിനിടെ യുവാവ് ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു. മലമ്പുഴ കാഞ്ഞിരക്കടവ് പുഴക്കല്‍ വീട്ടില്‍ ബാലന്റെ മകന് രാജേഷാണ് (36) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.
മലപ്പുറം: സ്കൂട്ടറും, ഇന്നോവ കാറും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാർത്ഥിനി മരിച്ചു. അകമ്പാടം പാലോട്ടിൽ അബ്ദു റഹ്മാന്റെ മകള്‍ ഫാത്തിമ റാഷിദയാണ് മരിച്ചത്. പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ രണ്ടാം വർഷ...
കൊല്ലം: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി മുജീബാണ്...
വാണിയംപാറ: തൃശ്ശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. വൈറ്റില സ്വദേശി ഡെന്നി ജോര്‍ജ്, ഭാര്യ ഷീല എന്നിവരാണ് മരിച്ചത്.ദേശീയ പാതയോട് ചേര്‍ന്ന കുളത്തിലേക്കാണ് ഇവര്‍ സഞ്ചരിച്ചിരുന്ന...
ആലപ്പുഴ: ആലപ്പുഴ കരുമാടിയില്‍ ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.എടത്വ പച്ച സ്വദേശി കെവിന് ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.