Breaking News

ഇന്ത്യന്‍ 2 ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം: മൂന്ന് മരണം

ചെന്നൈ: കമല്‍ഹാസന്റെ ഇന്ത്യന്‍ 2 സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. സാങ്കേതികപ്രവര്‍ത്തകരാണ് മരിച്ചത്. പുനമല്ലിയിലെ സിനിമ സെറ്റില്‍ ക്രെയിന്‍ മറിഞ്ഞാണ് അപകടമുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top