തിരുവനന്തപുരം: നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് ഒരാള്‍ മരിച്ചു . കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ കോഴി കയറ്റി വന്ന...
ഇടുക്കി : തൊടുപുഴയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൊടുപുഴ സ്വദേശികളായ അമൽ, ഗോകുൽ എന്നിവരാണ് മരിച്ചത്. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു....
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. മുപ്പതിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പാതയിൽ മാലിന്യം കത്തിച്ച പുക കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന...
മംഗളൂരു: ലോറി ബൈക്കുമായി കൂട്ടിയിടിച്ച് നവ ദമ്പതികൾ മരിച്ചു. ബൈക്ക് യാത്രികരായ പ്രിയ ഫെര്‍ണാണ്ടസ് (25), റയാന് ഫെര്‍ണാണ്ടസ് (30) എന്നിവരാണ് മരിച്ചത്. തൊക്കോട്ട് ഓവര്‍ബ്രിഡ്ജില്‍ വെച്ചാണ് ലോറി ബൈക്കുമായി...
ആലപ്പുഴ: ആലപ്പുഴ എടത്വാ പച്ച ജംഗ്ഷനു സമീപം കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞു സഹോദരങ്ങൾ മരിച്ചു. തലവടി സ്വദേശികളായ മിഥുൻ ( 21 ) വിമൽ (19) എന്നീവരാണ് മരിച്ചത്.രാവിലെ...
കൊച്ചി∙ മൂവാറ്റുപുഴ മേക്കടമ്പിൽ കാർ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്കിടിച്ചു കയറി 3 പേർ മരിച്ചു. 4 പേർ ഗുരുതരാവസ്ഥയിൽ. വാളകം സ്വദേശികളായ നിധിൻ (35) അശ്വിൻ (29) ബേസിൽ...
മുംബൈ: മുംബൈയില്‍ ഗുജറാത്തിലേക്ക് പാലായനം ചെയ്യുന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി നാല് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്.
കാഞ്ഞിരപ്പള്ളി: പ്ലാവില്‍ നിന്നും ചക്ക പറിക്കുന്നതിനിടെ യുവാവ് വൈദ്യൂതാഘാതമേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന പരിക്കേറ്റ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചക്ക പറിക്കുന്നതിനായി പ്ലാവിന് സമീപത്തെ റബര്‍ മരത്തില്‍ അലുമിനിയം ഏണി ചാരിവച്ച്...
മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 12 വയസുള്ള കുട്ടിയുള്‍പ്പെടെ 13 പേര് മരിച്ചു.തുമകുരു ജില്ലയിലെ കുനിഗലിന് സമീപമാണ് അപകടം ഉണ്ടായത്. അഞ്ചു പേര്‍ക്ക് അപകടത്തില്‍ സാരമായ പരിക്കുണ്ട്.പുലര്‍ച്ചെ മൂന്നു...
മൂന്നാര്‍: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് മലപ്പുറം കുറ്റിപ്പുറം സ്വദേശി മുബാരിസ് മരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:...