Breaking News

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ബ​സു​ക​ളും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് മരണം

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ബ​സു​ക​ളും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. മു​പ്പ​തി​ല​ധി​കം പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. പാ​ത​യി​ൽ മാ​ലി​ന്യം ക​ത്തി​ച്ച പു​ക കാ​ഴ്ച മ​റ​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

 

തി​ങ്ക​ളാ​ഴ്‌​ച രാ​വി​ലെ സു​ങ്ക​രി പേ​ട്ട​ക്ക് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ആ​ന്ധ്രാ സ്റ്റേ​റ്റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സ് മ​റ്റൊ​രു ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും പി​ന്നാ​ലെ ഒ​രു ബ​സി​ന് പി​ന്നി​ൽ ട്ര​ക്ക് ഇ​ടി​ക്കു​ക​യും ആ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് ബ​സു​ക​ളി​ലെ​യും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നി​ര​വ​ധി ആ​ളു​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

 

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ആം​ബു​ല​ൻ​സു​ക​ളും പോ​ലീ​സും ആ​ർ‌​ടി‌​സി ഉ​ദ്യോ​ഗ​സ്‌​ഥ​രും സ്‌​ഥ​ല​ത്തെ​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ കേ​ന്ദ്ര ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്‌​തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top