കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കില്ല.ഉപതെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. ട്വന്റി 20യും മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. അടുത്ത നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍...
ഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് കാവലിരിക്കാന്‍ എഎപി തീരുമാനം. സ്ട്രോങ് റൂമുകള്‍ക്ക് പുറത്ത് കാവലിരിക്കാന്‍ എഎപി പ്രവര്‍ത്തകര്‍ക്ക് അരവിന്ദ് കേജ്രിവാള് നിര്‍ദേശം നല്കി. ഫലം വരുമ്പോള്‍ യന്ത്രത്തെ കുറ്റം പറയരുതെന്ന്...
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പര്‍ഗഞ്ചില്‍ മത്സരിക്കും....
ന്യൂഡൽഹി: സംസ്ഥാനത്ത് ആം ആദ്മി പാർട്ടി എൽ ഡി എഫിനെ പിന്തുണക്കും.ആം ആദ്മി പാർട്ടി നേതൃത്വവുമായി സി പി എം ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ധാരണ
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നല്കിയ ഭാരത രത്ന ബഹുമതി തിരിച്ചെടുക്കണമെന്ന പ്രമേയത്തിന്റെ പേരില്‍ ആം ആദ്മി പാര്‍ടിയില്‍ പോര് തുടരുന്നു. കൊല്ലപ്പെട്ട രാജീവ് ഗാന്ധിക്ക് മരണാനന്തര ബഹുമതിയായി നല്കിയ...
ദില്ലി: ഡല്‍ഹി സര്‍ക്കാരുമായുള്ള അധികാര തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്രാധികാരം ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മാനിക്കണം. സര്‍ക്കാരിന്റെ നയങ്ങളും മന്ത്രിസഭയുടെ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണം...
ന്യൂഡല്‍ഹി: രാജ് നിവാസിലെ സമരം എട്ട് ദിവസം പിന്നിട്ടിട്ടും കാണാന്‍ കൂട്ടാക്കാത്ത ലെഫ്.ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ട്വിറ്ററിലൂടെയാണ് ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനു വിമര്‍ശനവുമായി അരവിന്ദ്...
ദില്ലി: ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയിലേക്ക്...
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സമരത്തിനു പിന്തുണയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം നാല് മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയിലെത്തി. പിണറായി വിജയന്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി...
ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം ആറാം ദിവത്തിലേക്ക് കടന്നു. സമരം ആറാം ദിവസത്തിലേക്ക് കടന്നിട്ടും ചര്‍ച്ചക്ക് തയ്യാറാകാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ...