Breaking News

ഡല്‍ഹി തെരഞ്ഞെടുപ്പ്: എഎപി സ്ഥാനാര്‍ത്ഥിക പട്ടിക പുറത്തിറക്കി, കെജരിവാള്‍ ന്യൂഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പര്‍ഗഞ്ചില്‍ മത്സരിക്കും.

ആറ് പുതുമുഖങ്ങളാണ് എ.എ.പി സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. എട്ട് വനിത സ്ഥാനാര്‍ഥികളുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top