ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്കിയാല് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി ആവശ്യപ്പെട്ടുളള പ്രമേയം അവതരിപ്പിക്കവെയാണ് കെജ്രിവാളിന്റെ...
ഇരട്ട പദവിയുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെടുത്തത്....
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കാനുളള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പുവച്ചു. ഇരട്ടപ്പദവിയുടെ പേരിലാണ് ഡല്‍ഹിയിലെ 20 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ...