ഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് കാവലിരിക്കാന്‍ എഎപി തീരുമാനം. സ്ട്രോങ് റൂമുകള്‍ക്ക് പുറത്ത് കാവലിരിക്കാന്‍ എഎപി പ്രവര്‍ത്തകര്‍ക്ക് അരവിന്ദ് കേജ്രിവാള് നിര്‍ദേശം നല്കി. ഫലം വരുമ്പോള്‍ യന്ത്രത്തെ കുറ്റം പറയരുതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കാവലിരിക്കാനുള്ള എഎപി തീരുമാനം.
വോട്ടിങ് യന്ത്രങ്ങള്‍ക്ക് കാവലിരിക്കാന്‍ എഎപി തീരുമാനം
By
February 8, 2020 8:54 pm