തിരുവനന്തപുരം: ആധാറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയപരിധി കഴിയുന്നു. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ നല്കുന്ന കാര്യം കേന്ദ്രം തീരുമാനിയ്ക്കും.ആധാറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്....
തിരുവനന്തപുരം: റേഷന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഈ മാസം അവസാനിക്കും. ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ ഭക്ഷ്യധാന്യം ലഭിക്കില്ല. സംസ്ഥാനത്തെ 3.64 കോടി റേഷന്‍ ഉപഭോക്താക്കളില്‍...
തമിഴ്നാട്ടിലെ തിരുത്തൂറപൂണ്ടിയില് ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 3000 ലേറെ കാര്‍ഡുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുഴയരികില്‍ ചാക്കില്‍കെട്ടിയ നിലയിലാണ് കാര്‍ഡുകള്‍ കണ്ടെത്തിയത്.
ആധാര്‍ കാര്‍ഡിന്റെ സാധുത സംബന്ധിച്ച് നിര്‍ണായക ഉത്തരവാണ് സുപ്രിംകോടതി ഇന്ന് പുറപ്പടുവിച്ചത്. ആധാര്‍ രാജ്യപുരോഗതിക്ക് ഗുണം ചെയ്യുമെന്ന പറഞ്ഞ സുപ്രിംകോടതി വിവരശേഖരണത്തില്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടും ഫോണ്‍...
ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമെന്ന് സുപ്രിംകോടതി. ആധാറിലെ വിവരശേഖരണം പിഴവില്ലാത്തതാണെന്നും പൗരന്മാര്ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആധാറില്‍ കൃത്രിമം അസാധ്യമാണെന്നും എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് വിവരം...
ആധാര്‍ സുരക്ഷിതമാണെന്നും മറ്റ് രാജ്യങ്ങള്‍ ഈ രീതി പിന്തുടരണമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. ലോകബാങ്കുമായി സഹകരിച്ച് ഈ മാതൃക മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ്...
ജനങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്തടിസ്ഥാനത്തിലാണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു....
ആന്ധ്രാപ്രദേശിലെ 1.34 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ഉപഭോക്താക്കളുടെ ജാതി, മതം, ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങളാണ് ആന്ധ്രാപ്രദേശ് ഹൗസിംഗ് കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്ന് ചോര്‍ന്നത്. സൈറ്റ് ഇപ്പോള്‍...
ഇന്ന് രാജ്യത്ത് എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അവശ്യസേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമെല്ലാം ആധാര്‍ വേണം. ആശുപത്രികളില്‍ പ്രസവത്തിന് പോലും ആധാര്‍ നിര്‍ബന്ധമാക്കി. അതുപോലെ മൊബൈല്‍ സിം എടുക്കാന്‍ ആധാര്‍ നിര്‍ബന്ധം,നിലവില്‍ ഉപയോഗിക്കുന്ന...
ഹരിയാനയിലെ ഗുഡ്ഗാവില്‍ ആധാര്‍കാര്‍ഡ് ഹാജരാക്കാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ മുന്നി എന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. സംഭവത്തെത്തുടര്‍ന്ന് ഒരു ഡോക്ടറെയും...