ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച മുന്‍ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന് അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജലൈസന്‍സുകള്‍...
മൊബൈല്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും...
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപം പുറത്തിറക്കി. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്....
ഒക്ടോബര്‍ ഒന്നുമുതല്‍ ബാങ്ക് ശാഖകളിലും ആധാര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും. രാജ്യത്തെ എല്ലാ ബാങ്കുകളും പത്ത് ശാഖകള്‍ക്ക് ഒന്നെന്ന കണക്കില്‍ ആധാര്‍ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് കേന്ദ്രസര്‍ക്കാരാണ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. എല്ലാ...
രാജ്യത്തെ എല്ലാ മൊബൈല്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. 2018 ഫെബ്രുവരി മാസത്തിനു മുമ്പ് ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനം റദ്ദാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്...
പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇവ തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ നികുതി റിട്ടേണ്‍ സമര്‍പ്പണത്തിന് ബുദ്ധിമുട്ടേറും. ഇടപാടുകാര്‍ പിഴത്തുകയും നല്‍കേണ്ടിവരും. ആദാനികുതി വകുപ്പിന്റെ വെബ്സൈറ്റായ https://incometaxindiaefiling.gov.in/ മുഖേന...
സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി. ആധാര്‍ സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കവെ, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യം കോടതിയെ...
പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ചോര്‍ത്തിയതായി വിക്കീലീക്സ്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിക്കീലീക്സ് പ്രസിദ്ധീകരിച്ചത്. ക്രോസ് മാച്ച് ടെക്നോളജീസിലൂടെ സി.ഐ.എ സൈബര്‍ ചാര പ്രവര്‍ത്തനത്തിനായി ആധാര്‍...
ആധാര്‍ നിത്യ ജീവിതത്തിന്റെ ഭാഗമാകുകയാണ്. ആധാറില്ലാതെ സാമ്പത്തിക ഇടപാടുകളോ ക്രയവിക്രയങ്ങളോ സാധ്യമല്ലാതായിരിക്കുന്നു. ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും വാങ്ങുന്നതിനും ആധാര്‍ നിര്ബന്ധമക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ആധാര്‍ ആവശ്യമുള്ള 10 ഇടപാടുകളെക്കുറിച്ച് അറിയാം. ബാങ്ക്...
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ യുവാവ് അറസ്റ്റില്‍. യു.ഐ.ഡി.എ.ഐയുടെ സെര്‍വറിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഖരക്പൂര്‍ ഐഐടിയിലെ എം.എസ്.സി ബിരുദാനന്തര ബിരുദദാരിയും ഒല കമ്പനി ജീവനക്കാരനുമായ അഭിനവ് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. യു.പിയിലെ...