Breaking News

ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

തമിഴ്‌നാട്ടിലെ തിരുത്തൂറപൂണ്ടിയില്‍ ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 3000 ലേറെ കാര്‍ഡുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുഴയരികില്‍ ചാക്കില്‍കെട്ടിയ നിലയിലാണ് കാര്‍ഡുകള്‍ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top