Kerala

റേഷന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ ആഹാരമില്ല


തിരുവനന്തപുരം: റേഷന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഈ മാസം അവസാനിക്കും. ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ ഭക്ഷ്യധാന്യം ലഭിക്കില്ല. സംസ്ഥാനത്തെ 3.64 കോടി റേഷന്‍ ഉപഭോക്താക്കളില്‍ 85 ശതമാനത്തോളം പേര്‍ മാത്രമേ ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ളൂ. 60 ലക്ഷം പേരാണ് ഇനിയും ആധാര്‍ ബന്ധിപ്പിക്കാനുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top