ദുബായ്: യുഎഇയുടെ ചൊവ്വാ ദൗത്യമായ ‘ഹോപ്പ്(അല്‍ അമല്‍)’ വിജയകരമായി ഭ്രമണപഥത്തില്‍ പ്രവേശിച്ചു. എമിറേറ്റ്സ് മാര്‍സ് മിഷന് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ വിജയകരമായി ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറിയിരിക്കുകയാണ്.
യുഎഇയുടെ ചൊവ്വാ ദൗത്യം വിജയകരം,അല്‍ അമൽ’ ചൊവ്വായുടെ ഭ്രമണപഥത്തില്‍
By
February 9, 2021 10:38 pm