കണ്ണൂര്‍: കേരളീയരെ ആക്ഷേപിച്ചെന്നാരോപിച്ച് റിപ്പബ്ലിക്ക് ചാനല്‍ വാര്‍ത്താ അവതാരകന് അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ്. സി.പി.എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്റെ ചെയര്‍മാനെന്ന നിലയില്‍...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ സമൂഹത്തില്‍ പ്രതിഷേധം കത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്ത് ദേവസ്വം ബോര്‍ഡ്. 16ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്താനാണ് തീരുമാനം.തന്ത്രി കുടുംബം, പന്തളം...
ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബറിന്റെ കുരുക്ക് മുറുകുന്നു. അക്ബറിനോട് പ്രധാനമന്ത്രിയും ബി.ജെ.പി.യും രാജി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. നൈജീരിയന്‍ സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ തിരിച്ചെത്തുന്ന എം.ജെ.അക്ബര്‍...
പന്തളം: തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
കൊച്ചി: രാജ്യത്തെ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് 2018 സെപ്റ്റംബര്‍ 30 ന് സമാപിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്ന അവസാന ദിനം ആയിരക്കണക്കിന് പേരാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയത്. പ്രളയത്തിനു ശേഷം...
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മ്യൂസിക് ആല്‍ബം ‘ഹോണസ്റ്റ്ലി’. അന്നയും റസൂലും എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആന്‍ഡ്രിയ ജെര്‍മിയയുടെ മ്യൂസിക് വീഡിയോ ‘ഹോണസ്റ്റ്ലി’ ഏറ്റെടുത്ത് സമൂഹ...
കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ (39) ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് കപ്പലായ ഓസിരിസിലാണ് അഭിലാഷിനെ...
അഭിനയകലയുടെ തിലകക്കുറി മാഞ്ഞിട്ട് ഇന്നേക്ക് 6 വര്‍ഷം. അരങ്ങിലും അഭ്രപാളിയിലുമായി പകര്‍ന്നാടിയ തിലകന് എന്ന അതുല്യനടന് തിരശീലയിലൊതുങ്ങാതെ മലയാളികളുടെ മനസ്സില്‍ ഇന്നും പെരുന്തച്ചനായും കിരീടത്തിലെ അച്ച്യുതന്‍ നായരായും മൂന്നാം പക്കത്തിലെ...
തീവണ്ടിയിലേക്ക് ഓടികയറി മലയാളിയുടെ ജീവാംശമായി മാറിയിരിക്കുകയാണ് സംയുക്താമേനോന്‍. ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമാലോകത്തിന് ലഭിച്ച പുതിയ നായികാഭാവമായി സംയുക്ത. ആരേയും ആകര്‍ഷിക്കുന്ന മനോഹരമായ പുഞ്ചിരി നല്കി കടന്നു വന്ന സംയുക്ത...
മനില: ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്ത് നാശം വിതച്ച മാങ്ഘുട്ട് ചുഴലിക്കാറ്റില്‍ 81 പേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ മൂലം നിരവധിയാളുകള്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നതാണ്...